ദോശ/ ഇഡലി മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇങ്ങനെ ചെയ്തു വെക്കൂ

വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ… അടുക്കളയിൽ ഇത്തിരി പൊടി കൈകൾ അറിഞ്ഞിരിക്കേണ്ടത് വളരെ നല്ലതാണ്. അത്തരത്തിൽ അറിഞ്ഞിരിക്കേണ്ട ഒന്ന് രണ്ടു ടിപ്സ് ആണ് ഇന്നത്തെ വിഡിയോയിൽ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ചില കാര്യങ്ങൾ എളുപ്പം എന്നു തോന്നുന്നതൊക്കെ ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടായി തോന്നും.

നമ്മൾ മലയാളികൾ ദോശ, ഇഡലി അപ്പം എന്നിവയോട് വളരെയധികം ഇഷ്ട്ടമുള്ള ആളുകളാണ്. ആയതിനാൽ തന്നെ ഇവയുടെ മാവ് തയ്യാറാക്കുമ്പോൾ കുറച്ചധികം തന്നെ തയ്യാറാക്കി വെക്കും. ചിലർ അത് രണ്ടു മൂന്നു ദിവസത്തേക്ക് സ്റ്റോക്ക് തന്നെ വെക്കും ഫ്രിഡ്ജിൽ. ഇങ്ങനെ അധിക ദിവസം ഇരിക്കുമ്പോൾ മാവു ചിലപ്പോൾ പുളിച്ചു പോകാൻ സാധ്യതയുണ്ട്. പുളിക്കാതെ ഇരിക്കാനായി ഒരു വെറ്റില മാവിന്റെ മുകളിൽ വെച്ച് കൊടുത്താൽ മതി. ശേഷം അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം.

മറ്റു ടിപ്‌സുകൾ എന്തൊക്കെയെന്ന് അറിയണ്ടേ.. അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like