ദന്തപാല എന്താണ്? അറിയണം ഈ അഭഗത്തെ കൂടെ ഏഴിലം പാലയും.. ദിവ്യ ഔഷധമായ ദന്തപ്പാലയെ കുറിച്ച് അറിയാം.!!

ഇന്ത്യയിലുടനീളം 1200 മീറ്റർ ഉയരം വരെയുള്ള ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ് അപ്പോസൈനേസി എന്ന സസ്യകുലത്തിൽപ്പെടുന്ന ദന്തപ്പാല അഥവാ വെട്ടുപാല. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.

സോറിയാസിസ് എന്ന അസുഖത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഫല പ്രദമായ ഒരു ഔഷധസസ്യമാണിത്. ഇന്ന് അപൂർവമായാണ് ഇവ കാണപ്പെടുന്നത്. വെട്ടുപാല, ദന്തപ്പാല, വെണ്പാകല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.

ത്വക്കിലെ അസുഖങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. ലിവർ സംബന്ധമായ അസുഖങ്ങൾക്കും ഇവ നല്ലതാണ്. ചിലതരം വൈറസ്സ് അസുഖങ്ങൾക്ക് ദന്തപാല ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദ ചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല.

യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. വിശദമായി തന്നെ വീഡിയോയിൽ ഇതിൻറെ ഉപയോഗങ്ങൾ പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Manveettil Ayurvedic Siddha Heritage

You might also like