ഓവനും, ബീറ്ററും വേണ്ട ക്രീം ബൺ ഇനി വീട്ടിൽ തയ്യാറാക്കാം വെറും 5 ചേരുവയിൽ..

ബേക്കറികളിലെ സ്ഥിരം പലഹാരമായ ക്രീം ബൺ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്. നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും മധുരം ആണ്. ബേക്കറിയിൽ നിന്നും കിട്ടുന്ന പോലെത്തെ അതെ രുചിയിൽ ഇനി ക്രീം ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

അഞ്ചു ചേരുവകൾ കൊണ്ട് നമുക്ക് ഒരുപാട് നൊസ്റ്റാൾജിയ തരുന്ന ക്രീം ബൺ ഉണ്ടാക്കാം. വളരെ ഹെൽത്തി ആയ വിശ്വസിച്ചു കഴിക്കാൻ പറ്റുന്നവ നമ്മയുടെ വീടുകളിൽ തന്നെ ഉണ്ടാക്കുന്നവയായിരിക്കും. ഉണ്ടാക്കാനറിയാമെങ്കിൽ ഏറ്റവും നല്ലത് അതല്ലേ. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഹെൽത്തി ആയ ക്രീം ബൺ തയ്യാറാക്കായി കൊടുക്കാം.

ഓവനും, ബീറ്ററും വേണ്ട ക്രീം ബൺ ഇനി വീട്ടിൽ തയ്യാറാക്കാം വെറും 5 ചേരുവയിൽ.. വളരെ ടേസ്റ്റിയായ ക്രീം ബൺ എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like