കുഞ്ഞൻ പൊറോട്ടയും ചിക്കെൻ കറിയുമായാലോ😋😋😋

കുഞ്ഞൻ പൊറോട്ടയും ചിക്കെൻ കറിയുമായാലോ😋😋😋നല്ല സോഫ്റ്റ് പെറോട്ട നമ്മൾ മലയാളികൾക്കെന്നും വളരെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്, സമയ ബേദമന്യേ കഴിക്കാനും എല്ലാം നാം ആഗ്രഹിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് പെറോട്ട.നമ്മുടെ നാട്ടിൽ വളരെ അധികം പ്രചാരമേറിയ ഒരു വിഭവം കൂടി ആണ് പെറോട്ട.

നമ്മുടെ നാട്ടിൽ പേരുകേട്ട ഒന്നാണ് പൊറോട്ടയും ബീഫും അത് പോലെ തന്നെ, പൊറോട്ട ചിക്കെൻ കൂട്ടുകെട്ട്,എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്നതും ഇവയൊക്കെ തന്നെ,ഹോട്ടൽ ഏതു മാകട്ടെ അവരുടെ പ്രധാന മെനുവിൽ സ്ഥാനം പൊറോട്ടക്കുണ്ടാകും.ഈ അടുത്ത കാലങ്ങളിൽ പൊറോട്ടയുടെ പല വറൈറ്റികളും നിലവിൽ വന്നു.

പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Village Cooking – Kerala
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like