അമ്പമ്പോ.. ഇതൊന്നും അറിയാതെ പോയല്ലോ..😀😀 ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

തേങ്ങാ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല അല്ലെ.. തേങ്ങയിട്ട ഭക്ഷങ്ങൾക്കെല്ലാം തന്നെ പ്രത്യേക രുചിയാണ്.. തേങ്ങാ മാത്രമല്ല ചകിരിയും ചിരട്ടയും എല്ലാം തന്നെ വീടുകളിൽ നമ്മളെ ഒരു പാട് കാര്യങ്ങൾക്ക് സഹായിക്കും. എന്തൊക്കെയാണെന്ന് നോക്കാം. തേങ്ങാ ചിരകിയെടുക്കാന് ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി ഒരു അടിപൊളി ടിപ്പ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ ചിരട്ടയുടെ ഒരു കഷ്ണം വൃത്തിയാക്കി കഴുകി വെച്ചാൽ ഇറച്ചിയോ മീനൊ പാകം ചെയ്യുമ്പോൾ കൂടുതലുള്ള നെയ്യ് നീക്കം ചെയ്യാനായി ചെറിയ കഷ്ണം ചിരട്ട ഇട്ടു കൊടുത്താൽ നെയെല്ലാം ചിരട്ട വലിയിച്ചെടുക്കും. ശേഷം കഴിക്കുന്ന നേരം ചിരട്ട എടുത്തു മാറ്റിയാൽ മതി. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like