റേഷൻ പുഴുങ്ങലരി കൊണ്ട് രുചിയൂറും തേങ്ങാ ചോറ് മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാം

റേഷൻ പുഴുങ്ങലരി കൊണ്ട് രുചിയൂറും തേങ്ങാ ചോറ് മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാം.തേങ്ങാ ചോറ് കഴിച്ചിട്ടുണ്ടോ.പഴമക്കാരുടെ രുചിക്കൂട്ടിൽ പ്രധാനിയാണ് ഈ തേങ്ങാ ചോറ്.ഇതിന്റെ കൂടെ കഴിക്കാൻ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാൻ രുചികരമായ ഒരു ചോറാണ് കേട്ടോ.പണ്ട് കാലങ്ങളിൽ വിശേഷ ദിവസങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒരു പ്രധാന ഭക്ഷണം കൂടിയാണ് തേങ്ങാ ചോറ്.

നാളികേരം ആണ് ഇതിലെ പ്രധാന കൂട്ട്,നമ്മൾ ചോറ് വെക്കുന്നത് പോലെ ഹന്നെയാണിതും ഉണ്ടാകുന്നതു,ഇതിൽ ഈ ചൊരിയ്ക്കായി തേങ്ങയും മറ്റു ചേരുവകളും എല്ലാം ചേർത്ത് വറ്റിച്ചെടുത്തു ചെറു ചൂടോടെ വേണം കഴിക്കാൻ,ഇതിന്റെ കൂടെ കഴിക്കാൻ നല്ല സലാടോ ,അല്ലെങ്കിൽ നല്ല ഇറച്ചി കറികളോ ആകാം.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം നല്ല അടിപൊളി തേങ്ങാ ചോറ്,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like