തേങ്ങ ചിരകണ്ട, രാവിലെ സമയം കളയണ്ട coconut powder ഉണ്ടാക്കി വെക്കു 6 മാസം വരെ.!!

തേങ്ങ ചേർത്ത് വെക്കുന്ന കറികളും സ്വീറ്സ് ഉം എല്ലാവർക്കും ഇഷ്ടമാണ്. തേങ്ങ ചിരകുന്നത് ആണ് നമുക്ക് കഷ്ടം. നമുക്ക് കോക്കനട്ട് പൗഡർ ആക്കി വീട്ടിൽ എടുത്തു വെക്കാം അതും 6 മാസം വരെ കേട് വരാതെ യാതൊരു കെമിക്കൽസും ചേർക്കാതെ.

സ്വീറ്സ് നും കേക്ക് ഉണ്ടാക്കാനും ചമ്മന്തി ക്കും എല്ലാം നമുക്ക് ഇത് ചേർക്കാം.. കടകളിൽ നിന്നും വാങ്ങുമ്പോൾ വളരെ വില കൂടിയ ഈ coconut പൌഡർ അഥവാ dessicated coconut വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആറു മാസം വരെ സൂക്ഷിക്കാൻ പറ്റിയ കോക്കനട്ട് പൗഡർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nubas Share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nubas Share

You might also like