തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ| ഇതുണ്ടെങ്കിൽ എത്ര ഇഡ്ഡലി വേണേലും കഴിക്കാം

തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടണീ| ഇതുണ്ടെങ്കിൽ എത്ര ഇഡ്ഡലി വേണേലും കഴിക്കാം,നമ്മയുടെ ഇഷ്ട ഭക്ഷണമായ ഇഢലിക്കും ദോശക്കുമൊപ്പം കഴിക്കാനായി ഈ പുതിയ ചമ്മന്തി അതും ഒരു തരിപോലും തേങ്ങാ വേണ്ട.കൂടാതെ തേങ്ങാ ചട്ട്ണിയേക്കാൾ രുചികരവും.പുതിയ പുതിയ റെസിപ്പികൾ നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ.നമ്മുടെ പുതിയ രുചി ബേധങ്ങൾ നാവിനു പുത്തൻ അനുഭവമാകട്ടെ.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നല്ല കൊഴുത്ത ചട്ട്ണി അതും ഒരു തരി തേങ്ങാ ഇല്ലാത്ത തേങ്ങാ ചട്ട്ണിയേക്കാൾ രുചികരവും.എങ്ങനെ നമുക് ഈ ചട്ട്ണി തയ്യാറാക്കാം എന്ന്‌ നോക്കിയാലോ. വരൂ ഈ വീഡിയോ കണ്ടു നോക്കൂ,എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like