ഇത് കോഴി കാൽ അല്ല| നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു കിടിലൻ ചായക്കടി | ഇതുവരെ അറിയാതെ പോയല്ലോ…

ഇത് കോഴി കാൽ അല്ല| നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു കിടിലൻ ചായക്കടി | ഇതുവരെ അറിയാതെ പോയല്ലോ,നല്ല സൂപ്പർ ചായ കടി ഉണ്ടാക്കാനായി,ഇത്ര ചുരുങ്ങിയ സമയം മതി.ഇനി ചായ ഉണ്ടാകുന്ന അതെ സമയം കൊണ്ട് നമുക്കീ ചായ കടി ഉണ്ടാക്കിയെടുക്കാം.നമ്മുടെ ഏറ്റവും വലിയ ഒരു ഹാബിറ്റ് ആണ് ചായ കുടി.

നമുക് ഒഴിവാക്കാനാകാത്ത ഒരു ശീലമാണ് ചായ കുടി,കൂടാതെ ചായ കുടിക്കുമ്പോൾ എന്തേലും കഴിക്കാനും കൂടെ ഉണ്ടെങ്കിൽ വളരെ രാസമാകും. എന്നും ഒരു പോലുള്ള ചായ കടികൾ കഴിക്കുമ്പോൾ മടുപ്പു തോന്നും,അത് കൊണ്ട് നമുക്കിന്നൊരു വെറൈറ്റി ആയൊരു കിടിലൻ ചായ കടി ഉണ്ടാക്കി നോക്കാം.

കണ്ടാൽ ചിക്കൻ കാൽ വറുത്തത് പോലെ തോന്നിക്കുന്ന ഒരു കിടിലൻ ഐറ്റം. ഇതിന്റെ മണവും രുചിയും കണ്ടാൽ മതിയാകും നമ്മുടെ കുട്ടികൾ ഓടിയെത്തും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ വിഭവം.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ഏറെ രുചികരവുമായ ഈ പലഹാരം ഉണ്ടാകുന്നത് ഒന്ന് കണ്ടു നോക്കൂ,എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like