ഇനി വെള്ളയപ്പത്തിനൊപ്പം കഴിക്കാം കിടിലൻ ചിക്കെൻ സ്റ്റു..

ഇനി വെള്ളയപ്പത്തിനൊപ്പം കഴിക്കാം കിടിലൻ ചിക്കെൻ സ്റ്റു..ചിക്കെൻ സ്റ്റു ഇനി നമുക്കും വളരെ എളുപ്പത്തിൽ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം,ഏറ്റവും രുചികരമായ രീതിയിൽ,ഇനി ആർക്കും പാചകം ചെയ്യാം എളുപ്പത്തിൽ, പാചകം ചെയ്യാൻ പൊതുവെ എല്ലാവര്ക്കും മടിയാണ്,മടി മാത്രമല്ല ഉണ്ടാക്കിയാൽ എങ്ങനെയാകും എന്ന ചിന്തയിൽ ആരും പരീക്ഷിക്കാൻ തയ്യാറാകില്ല.

പാചകം എളുപ്പമാക്കാൻ ചില ടിപ്പുകൾ,വളരെ ലളിതമായ രീതിയിൽ പാചകം ചെയ്യാൻ പഠിക്കാം.ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ചിക്കെൻ സ്റ്റു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ..ഈ കൊറോണ കാലത്തു കഴിയുന്നതും പുറത്തു പോകുന്നതും പുറത്തു നിന്നും ഭക്ഷണം വാങ്ങുന്നതും ഒഴിവാക്കാം…

ഇനി ആർക്കും ഉണ്ടാക്കാം ചിക്കെൻ സ്റ്റു,,നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ,,,,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shaan Geoചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like