ചിക്കൻ നഗട്ട്സ് കഴിച്ചിട്ടുണ്ടോ, വീട്ടിൽ ഉണ്ടാക്കിയാലോ പൊളി ഐറ്റം

ചിക്കൻ നഗട്ട്സ് കഴിച്ചിട്ടുണ്ടോ, വീട്ടിൽ ഉണ്ടാക്കിയാലോ പൊളി ഐറ്റം.കുറച്ചു കാലം കൊണ്ട് നമ്മുടെ ഇടയിലേക്ക് കയറി വന്ന ഒരു സ്നാക്ക് ആണ് ചിക്കൻ നഗട്ട്സ്.നമ്മുടെ കട്ലറ്റ് പോലെ തന്നെ സ്വാദിഷ്ടമായ മറ്റൊരു വിഭവം, വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ള ഒരു ഭക്ഷണം കൂടിയാണ് ചിക്കൻ നഗട്ട്സ്.മറ്റു ആഹാര വസ്തുക്കൾക്കൊപ്പം കഴിക്കാൻ ഇവയെ ഉപയോഗിക്കുന്നു.നല്ല സ്വാദിഷ്ടവും ഒരു തവണ കഴിച്ചാൽ പിന്നെയും കഴിക്കാൻ കൊതിപ്പിക്കും വിധമാണ് ഇവയുടെ രുചി.

വളരെ കുറച്ചു നാലുകൊണ്ടു തന്നെ നമ്മുടെ ഇടയിൽ പ്രിയം നേടിയ ഈ ചിക്കൻ നഗട്ട്സ് നമുക്കൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ.ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

ചിക്കൻ നഗട്ട്സ് ഉണ്ടാക്കുന്നത് കണ്ടു നോക്കൂ. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dilsha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like