ചെട്ടിനാട് മുട്ട കറി 😋ഇതിന്റെ സ്വാദ് അറിഞ്ഞാൽ പിന്നെ മുട്ട കറി എന്നും ഉണ്ടാക്കും. 👌🏻😍

Whatsapp Stebin

മുട്ടക്കറി ആയാൽ ഇങ്ങനെ വേണം വളരെ രചകരമായ ചെട്ടിനാട് മുട്ടക്കറിയും തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് ഒരു മസാല ആദ്യം തയ്യാറാക്കിയെടുക്കണം. അതിനായി ഒരു മസാല തയ്യാറാക്കി എടുക്കണം ആദ്യം തേങ്ങ നന്നായി മല്ലിപ്പൊടി മുളകുപൊടി ഗരം മസാല ഇഞ്ചി വെളുത്തുള്ളി എല്ലാം നന്നായിട്ട് വറുത്തെടുത്ത് അത് നന്നായിട്ടൊന്ന് അരച്ചെടുക്കുക.

ഇങ്ങനെ അരച്ചെടുക്കുമ്പോൾ മസാലക്ക് കൂടുതൽ സാധു കൂടുകയാണ് കറിക്ക് കൂടുതൽ കൊഴുപ്പ് കിട്ടുകയും സ്വാദ്കൂടുകയും ചെയ്യുന്നുണ്ട്.. അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചേർത്ത് അതിലേക്ക് പച്ചമുളകും വേണ്ടി കഴിയുമ്പോൾ അതിലേക്ക് തക്കാളിയും ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക അതിലേക്ക്

അരച്ചെടുത്തിട്ടുള്ള കൂട്ടുകൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.. ശേഷം പുഴുങ്ങി മുട്ട ചേർത്ത് അടച്ചുവെച്ച് വേവിക്കുക. വളരെ രചകരമായ ഒരു ചെട്ടിനാട് മുട്ടക്കറി ആണത് മുട്ടക്കറി തയ്യാറാക്കി കഴിഞ്ഞാൽ ചോറിനു കൂടി ചപ്പാത്തിയും മുട്ട കഴിക്കാൻ പറ്റുന്ന ഒന്നാണ്….

ചേട്ടനോട് കോട്ടക്കൽ വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മുട്ടക്കറി ഹോട്ടലിൽ സ്റ്റൈലാണ് തയ്യാറാക്കിയിരിക്കുന്നത് തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും മറക്കല്ലേ..Video credits : Mia kitchen.

Rate this post
You might also like