ചെറുപയർ കുക്കറിനുള്ളിൽ വെച്ച് പൊട്ടിച്ചെടുത്താൽ പോപ്‌കോൺ പോലെ ആകുമോ..? ഞെട്ടിപ്പിക്കുന്ന റിസൾട്ട്..!!! നിങ്ങളുടെ സംശയത്തിനിതാ ഉത്തരം..

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇത്തരം പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍.

ഈയിടെ സമൂഹമാധ്യമങ്ങളിൽ ചെറുപയർ പോപ്‌കോൺ പോലെ ആക്കിയെടുക്കാം എന്നത് വൈറൽ ആയിരിന്നു. അതിനുശഷം പലരും ഇതിന്റെ സംശയത്തിൽ ആയിരിക്കും. ചെറുപയർ കുക്കറിൽ ഇട്ട് പൊട്ടിച്ചെടുത്താൽ നമ്മൾ കടയിൽ നിന്നും വാങ്ങുന്നപോലെത്തെ പോപ്‌കോൺ ആയി തീരുമോ.. അതിനുള്ള ഉത്തരമാണ് ഇന്നത്തെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ വീഡിയോ കണ്ടതിനുശേഷം നിങ്ങളും ഈ പരീക്ഷണം ചെയ്തു നോക്കൂ. യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വീഡിയോയിലൂടെ തന്നെ വിശദമായി കണ്ടു മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like