രുചിയൂറും ചെമ്മീൻ മണിപ്പുട്ട്!! കഴിച്ചിട്ടുണ്ടോ നിങ്ങൾ👌😋

രുചിയൂറും ചെമ്മീൻ മണിപ്പുട്ട്!! കഴിച്ചിട്ടുണ്ടോ നിങ്ങൾ👌😋.നമ്മൾ മലയാളികളുടെ ഇഷ്ടപെട്ട ഒരു ഭക്ഷണമാണ് പുട്ട്.കേരളീയനല്ലെങ്കിലും കേരളത്തിൽ ഒരുപാട് പ്രചാരം നേടിയെടുക്കാൻ ഈ ഭക്ഷണത്തിനായി.നല്ല രുചികരമായ പുട്ട് അരിപ്പൊടിയും നാളികേരവും ചുവന്നുള്ളിയുമെല്ലാം കൂടി കയ് കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ച പുട്ട് കുറ്റിയിൽ നിറച്ചു ആവി വരുമ്പോളുള്ള ആ മണം ഒന്ന് വേറെ തന്നെയാണ്. കൂടാതെ ഈ പുട്ടിന്റെ കൂടെ പഴം, പപ്പടം,കടല മറ്റു കറികൾ എല്ലാം കൂട്ടി കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ് പുട്ട്.

നമ്മൾ മലയാളികളുടെ വെറൈറ്റി ലിസ്റ്റിൽ ഉള്ള അടിപൊളി വിഭവങ്ങൾ ആളാണ് ബീഫ് പുട്ട് ,ചിക്കൻ പുട്ട് എഗ്ഗ് പുട്ട്. അങ്ങനെ പോകുന്നു പുട്ടിന്റെ വിഭവങ്ങൾ,നമ്മൾ ഒരുപാട് വറൈറ്റികൾ പരീക്ഷിക്കുന്നവരും കഴിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.ഹോട്ടലുകളിലെ വിഭവങ്ങളുടെ പട്ടികയിൽ ഇവയും മുൻപന്തിയിൽ തന്നെ,നല്ല രുചികരമായ ഭക്ഷണം കഴിക്കാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്,

ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

നല്ല കിടിലൻ ചെമ്മീൻ മണിപ്പൂട്ട് ഉണ്ടാക്കാം,നല്ല രുചികരമായ ചെമീൻ റോസ്‌റ് ഉണ്ടാക്കിയതിന് ശേഷം പുട്ടിനോടൊപ്പം ആവിയിൽ വേവിച്ചെടുക്കുന്ന ഈ കിടിലൻ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കണേ,,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like