ചെമ്മീൻ കിഴി ചമ്മന്തി…

ചെമ്മീൻ കിഴി ചമ്മന്തി.ചെമ്മീൻ എല്ലാരും ഇഷ്ടപ്പെടുന്ന ഒന്നാണ്, നല്ല രുചികരവും കൂടുതൽ വ്യത്യസ്തയുള്ള വിഭവങ്ങൾ ഉണ്ടാകാനും ചെമ്മൺ ഉപയോഗിക്കാറുണ്ട്. അച്ചാറാക്കാനും കറി വക്കാനും വറുത്തു കഴിക്കാനും മറ്റു പല തരാം പലഹാരങ്ങൾ ഉണ്ടാക്കാനും ചെമ്മീൻ നമ്മൾ ഉപയോഗിക്കുന്നു.നമുക് ഈസി ആയി ഉണ്ടാകാവുന്ന ചില വിഭവങ്ങളുടെ രുചിക്കൂട്ടുകൾ നമുക്ക് കണ്ടു നോക്കാം.

ചെമ്മീൻ ചമ്മന്തി ഇഷ്ടമാണ് എല്ലാവര്ക്കും, എന്നാൽ ചെമ്മീൻ വറുത്തെടുത്തു നല്ല ഒരടിപൊളി കിഴി ചമ്മന്തി എങ്ങനെ ഉണ്ടാക്കാം, ഇന്നത്തെ സ്പെഷ്യൽ വിഭവം ഒരു കിടിലൻ ചെമ്മീൻ ചമ്മന്തി ആണ്.എല്ലാ ചേരുവകളും ചേർത്ത് വരട്ടിയെടുത്ത ചെമ്മീൻ കഴുകി വാറ്റിയെടുത്ത വാഴയിലയിൽ കിഴി കെട്ടി ഉണ്ടാക്കുന്ന ഈ വെറൈറ്റി ചമ്മന്തി ട്രൈ ചെയ്തു നോക്കിയാലോ..

ഒരു പൊളി ചെമ്മീൻ ചമ്മന്തി ഉണ്ടാകാം,വാഴയിലയിൽ കിഴി കെട്ടി ഒരു തട്ട് പൊളിക്കാൻ ചെമ്മീൻ ചമ്മന്തി.വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ… ഇഷ്ടമായാൽ ഈ റെസിപ്പി ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിTaste Of Chef ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like