എത്ര തുരുമ്പു പിടിച്ച ചട്ടിയും നോൺസ്റ്റിക്ക് പോലെ മയമുള്ളതാക്കാം.!!

എത്ര തുരുമ്പു പിടിച്ച ചട്ടിയും നോൺസ്റ്റിക്ക് പോലെ മയമുള്ളതാക്കാം…!! ഇരുമ്പു ചട്ടികൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ കൂടുതൽ ആളുകളും. ഇത് പാചകം ചെയ്യുന്നതിലുപരി ഇരുമ്പ് ചട്ടിയിൽ പാചകം ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ നമ്മുടെ ശരീരത്തിലേക്ക് ഇരുമ്പിന്റെ അംശം എത്തുന്നു എന്ന് കരുതപ്പെടുന്നു.

പുതിയതായി വാങ്ങുന്ന ഇരുമ്പ് ചട്ടികൾ മയക്കി എടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതിൽ പാചകം ചെയ്യാൻ കൊള്ളില്ല. ദോശ ഒക്കെ കല്ലിൽ ഒട്ടിപിടിക്കുന്നത് ഇതുകൊണ്ടാണ്. മാത്രമല്ല കൂടുതൽ കാലം ഉപയോഗിക്കാതെ വെക്കുമ്പോൾ ഈ ഇരുമ്പ് പത്രങ്ങളിൽ തുരുമ്പ് വരുന്നതായും കാണാം. ചില ആളുകൾ എങ്ങനെ തുരുമ്പ് വരുന്ന ഇരുമ്പ് ചട്ടികൾ കളയാരാണ്‌ പാതിവ്.

ഇതിനൊരു ഉത്തമ പരിഹാരമാണ് ഈ വീഡിയോ നിങ്ങൾ പരിചയപ്പെടുത്തുന്നത്. ഇരുമ്പ് പത്രങ്ങൾ എളുപ്പത്തിലും വേഗത്തിലും മയക്കി എടുക്കാം. തുരുമ്പ് വന്നു ഉപേക്ഷിക്കപ്പെടുന്ന പത്രങ്ങളും നോൺസ്റ്റിക്ക് പോലെ മയമുള്ളതാക്കാൻ ഈ വീഡിയോ നിങ്ങളെ സഹയിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Surumees Time Pass ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

You might also like