ഷിബുവിനെക്കാൾ നന്നായി കരയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച് ചെെതന്യ…അസാധ്യമെന്ന് ആരാധകർ വെെറലായി ചൈതന്യയുടെ പുതിയ വീഡിയോ..!!

മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളിലൊരാളാണ് ചെെതന്യ പ്രകാശ്. ടിക്ക് ടോക്ക് റീൽസ്, റീ ക്രിയേഷൻ വീഡിയോയിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സ്റ്റാർ മാജിക് ഷോയിലൂടെയാണ് മിനി സ്ക്രൂനു മുൻപിൽ എത്തിയത്. മനസ്സിൽ നീയാണ് എന്ന ഷോട്ട് ഫിലിംമിൽ ആഡിസിന്റെ നായികയായി എത്തിയതോടെ ചെെതന്യയെ അറിയത്തവരായി ആരും ഇല്ലന്ന് പറയുന്നതാകും സത്യം. സോഷ്യൽ മീഡിയിൽ

സജീവമായ താരം പങ്കു വെയ്യ്ക്കുന്ന റീക്രിയേറ്റിങ്ങ് വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് ആരാധകർ എറ്റെടുക്കുന്നത്. അത്തരത്തിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ തരം​ഗമായി മാറിയിരിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിൽ ​ഗുരു സോമസുന്ദരം അഭിനയിച്ച് തകർത്ത സിനാണ് ചെെതന്യ റീക്രയേറ്റ് ചെയ്യ്തിരിക്കുന്നത്. ഉഷയോട് തന്റെ കാത്തിരിപ്പിനെപ്പറ്റി പറയുന്ന ഷിബുവായിട്ടാണ്

ചെെതന്യ എത്തിയിരിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയായിൽ വെെറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഇതിനു മുൻപും ചെെതന്യ അഭിനയിച്ച വിഡിയോകളെല്ലാം ആരാധകർ എറ്റെടുത്തിരുന്നു. ഹാർട്ട്സ് ഓഫ് എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചിരിക്കുന്ന വീഡിയോ ​ഗംഭീരം എന്നാണ് ആരാധകരുടെ വാദം. സിനിമയിൽ നല്ല എൻട്രികൾ പ്രതിക്ഷിക്കുന്ന ചെെതന്യ പത്തനംതിട്ട

സ്വദേശിനിയാണ്. മാർ ഇവാനിയോസ് കോളേജിൽ കമ്യൂണിക്കേറ്റ് ഇം​ഗ്ലിഷ് ബിരുദ വിദ്യാർത്ഥിയായ ചെെതന്യ അച്ഛൻ അമ്മമാരുടെ ഒറ്റ പുത്രിയാണ്. നിഷ്കളങ്ക ചിരിയോടെ സംസാരിക്കുന്ന ചെെതന്യ വളരെ പെട്ടന്ന് തന്നെ ആരാധകരെ കീഴടക്കും. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യത വാനാമ്പാടി എന്ന സിരിയലിൽ ഒരു ചെറിയ വേഷത്തിൽ ചെെതന്യ എത്തിയിരുന്നു. പിന്നിട് ഇൻസ്റ്റ​ഗ്രാമിലൂടെ സജീവമായ താരം സ്റ്റാർ മാജീക്കിലെത്തിയതോടെയാണ് പ്രക്ഷക ​ശ്രദ്ധ നേടി തുടങ്ങിയത്.

You might also like