രുചികരമായ ക്യാരറ്റ് പുളിശ്ശേരി

രുചികരമായ ക്യാരറ്റ് പുളിശ്ശേരി.കാരറ്റ്‌ കൊണ്ടൊരു കിടിലൻ പുളിശ്ശേരി ഉണ്ടാക്കിയാലോ.നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ,പുതിയ ഭക്ഷണ രീതികൾ. രുചിക്കൂട്ടുകൾ എന്നിങ്ങനെ പുതുമയുള്ളവ എല്ലാം തന്നെ നമ്മൾ പരീക്ഷിക്കുന്നവരുമാണ്.കാരറ്റ് കൊണ്ടുള്ള ഒരു രുചികരമായ പുളിശ്ശേരി ആണ് ഇന്നുണ്ടാക്കാൻ പോകുന്നത്.മാമ്പഴ പുളിശ്ശേരി കുമ്പളങ്ങ പുളിശ്ശേരി തുടങ്ങിയവയെല്ലാം നമുക് പരിചിതമാണ്,

നമ്മുടെ ശരീരത്തിന് വളരെ നല്ല ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് കാരറ്റ്.കാരറ്റ് കൊണ്ടുള്ള വിഭവങ്ങൾ വളരെ രുചികരവുമാണ്. നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

നല്ല രുചികരമായ പുളിശ്ശേരി ഉണ്ടാക്കിയാലോ.ഹെൽത്തി ആയ കാരറ്റ് കൊണ്ട്. ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.വളരെ എളുപ്പത്തിൽ ഈ കാരറ്റ് പുളിശ്ശേരി ഉണ്ടാകാം,എല്ലാരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELANDNEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like