ഈ കാർഡ്ബോർഡ് പീസ് ഒന്നും വെറുതെ കളയരുതേ

കാർബോർഡ് കഷ്ണങ്ങൾ ഉണ്ടോ വീട്ടിൽ.. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.. നമ്മുടെ ഒക്കെ വീടുകളിൽ ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും കാർബോർഡ് പെട്ടികൾ കിട്ടാറുണ്ട്.. ചിലർ ഇത് സൂക്ഷിച്ചു വെക്കും ചിലർ അടുപ്പിൽ കത്തിക്കാനോ മറ്റോ എടുക്കും. എന്നാൽ കാർബോർഡ് കഷ്ണങ്ങൾക്ക് ഒരു മേക്കോവർ കൊടുത്താലോ..

ഉപയോഗ ശൂന്യം എന്ന് പറയുന്ന വസ്തുക്കൾക്ക് പുതു ജീവൻ നൽകി വീണ്ടും ഉപയോഗ പ്രദമാക്കി മാറ്റുന്നത് ഒരു കല ആണ്. നമുക്ക് ചുറ്റും കാണുന്ന പല വസ്തുക്കളും നാം ഉപയോഗ ശൂന്യം എന്ന് പറഞ്ഞു ഒഴിവാക്കുന്നതാണ്, എന്നാൽ അവയെല്ലാം പുനരുപയോഗം ചെയ്യാവുന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതേ ഉള്ളു, ഇത്തരത്തിൽ വസ്തുക്കൾ നിർമ്മിച്ച് നമ്മെ വിസ്മയിപ്പിച്ച പലരും എന്ന് നമുക്ക് ചുറ്റും ഉണ്ട്.

ഇനി കാർഡ്ബോർഡ് പീസ് ഒന്നും വെറുതെ കളയരുതേ.. ഇങ്ങനെ ഒക്കെ ചെയ്തു നോക്കൂ.. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ,കൂടാതെ ഈ ഐഡിയകൾ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like