നല്ല രുചികരമായ ബട്ടർ നാൻ ഹോട്ടലുകളിൽ കിട്ടുന്ന അതെ രുചിയിൽ

നല്ല രുചികരമായ ബട്ടർ നാൻ ഹോട്ടലുകളിൽ കിട്ടുന്ന അതെ രുചിയിൽ നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു സ്നാക്ക് ഉണ്ടാക്കി നോക്കാം.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അടിപൊളി ഐറ്റം ആണ് ഇത്.സാധാരണയായി നമ്മൾ ഹോട്ടലുകളിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തന്നെ നമുക്ക് ബട്ടർ നാൻ ഉണ്ടാക്കാം.ബകഷ്ണം ഉണ്ടാകാനും കഴിക്കാനും എല്ലാവരും ഇഷ്ടപ്പെടാറില്ല.എന്നാൽ എല്ലാം പരീക്ഷിക്കാൻ തയ്യാറായവരും കൂടുതലാണ്.

നല്ല രുചികരമായ ബട്ടർ നാൻ ഒപ്പം കഴിക്കാനായി നല്ല ചിക്കെൻ റോസ്റ്റും ഉണ്ടെങ്കിൽ കുശാലായി.ബട്ടർ നാൻ ആരും അധികം വീടുകളിൽ ഉണ്ടാക്കി പരീക്ഷിക്കാറില്ല.എന്നാൽ ഇനി വിരുന്നു കാർ വരുമ്പോളെല്ലാം നല്ല കിടിലൻ ബട്ടർ നാൻ ഉണ്ടാക്കി കൊടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിShafna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like