ചിലവ് കുറഞ്ഞ സമകാലിക ഡിസൈനിലുള്ള നാല് ബെഡ്‌റൂം വീട്.. 20 ലക്ഷം രൂപക്ക് ഒരു തകർപ്പൻ വീട്.!!

ഓരോ വീട്ടിലേക്കും കയറിച്ചെല്ലുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് പോസിറ്റീവ് എനർജിയാണ്. നമ്മുടെ എല്ലാ വിഷമങ്ങളും മാറ്റി നമുക്ക് സ്വസ്ഥതയോട് കൂടി ഇരിക്കുവാൻ നമുക്ക് ഏറെ സഹായിക്കുന്ന ഒന്ന്. വീടുകളുടെ രൂപകല്പന മികവുറ്റ രീതിയിലാണ് എങ്കിൽ അവിടെ നമുക്ക് പോസിറ്റീവ് എനർജി ലഭിക്കുക തന്നെ ചെയ്യും. അത്തരത്തിൽ ഒരു കിടിലൻ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം.

GROUND FLOOR AREA- 700 SQFT

 • SITOUT-1
 • BEDROOM- 1
 • LIVING HALL- 1
 • DINING ROOM- 1
 • KITCHEN- 1
 • WORK AREA- 1
 • BED ATTACHED TOILET- 1
 • COMMON TOILET CUM LAUNDRY AREA- 1
 • STORE- 1
 • DRESSING AREA- 1
 • STAIR ROOM-1

FIRST FLOOR AREA- 1050 SQFT


 • LOBBY-1
 • BEDROOM- 3
 • BALCONY- 2
 • BED ATTACHED TOILET- 2
 • COMMON TOILET- 1

രണ്ടു നിലയിൽ നിർമിച്ചിരിക്കുന്ന ഈ വീട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ്. 1750 SQFT ൽ നിർമിച്ചിരിക്കുന്ന ഈ വീടിനു വന്നിട്ടുള്ള ചിലവ് ഇരുപത് ലക്ഷം രൂപയാണ്. കൂടാതെ പരമ്പരാഗത രീതി കോടി ഉൾപെടുത്തുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. Design By : Brics The consultant
For more information about this house, Contact
+919061351343
+916238990960
+914902966667
facebook ; https://www.facebook.com/arun.thampi.9279

Rate this post
You might also like