എന്റെ ഭഗവാനെ അറിഞ്ഞില്ലല്ലോ ഇത് വരെ ഈ സൂത്രം.. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കൊടുക്കാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പി പരിചയപെട്ടാലോ.. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് നമുക്കിത് തയ്യാറാക്കിയെടുക്കാം. നിങ്ങളുടെ വീട്ടിൽ ഉള്ള സ്ഥിരം ചേരുവകൾ മാത്രം മതി ഇതുണ്ടാക്കാൻ.
മിക്കതും നമ്മുടെയൊക്കെ വീടുകളിൽ ബൂസ്റ്റോ ഹോർലിക്സോ വാങ്ങിക്കുന്നവരായിരിക്കും. അതുണ്ടെങ്കിൽ ഇഡലി തട്ടിൽ നമുക്കിത് തയ്യാറാക്കിയെടുക്കാം. വൈകുന്നേരത്തെ ചായക്കടിക്ക് ഇതു മാത്രം മതിയാകും.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.