കറുത്ത മുന്തിരി ഒന്ന് ആവിയിൽ വേവിച്ചു നോക്കു..😳😳 അപ്പോൾ കാണാം മാജിക് 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

കറുത്ത മുന്തിരി മിക്കപ്പോഴും നമ്മൾ വാങ്ങിക്കാറുണ്ട് അല്ലെ..ജ്യൂസ് അടിക്കാനും കഴിക്കാനും എല്ലാം ഇഷ്ടമാണ്. കറുത്ത മുന്തിരി ഒന്ന് ആവിയിൽ വേവിച്ചു നോക്കു..😳😳 അപ്പോൾ കാണാം മാജിക് 👌👌 എന്താണെന്ന് നോക്കാം. അര കിലോ കുരുവുള്ള കറുത്ത മുന്തിരി ഒരു പാത്രത്തിലിട്ട് നന്നായി കഴുകിയെടുക്കാം. ഇഡ്ഡലിത്തട്ടിൽ ഈ പാത്രം മൂടിയ ശേഷം ഇറക്കി വെക്കാം. ഇഡ്ഡലി പാത്രവും മൂടി 10 മിനിറ്റ് വേവിക്കാം.

ഒന്ന് ചൂടറി വരുമ്പോൾ ഇത് മുഴുവൻ ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കാം. ഒരു അരിപ്പ ഉപയോഗിച്ച ഇത് അരച്ചെടുക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്കൊക്കെ എന്തായാലും ഇഷ്ടപെടാതിരിക്കില്ല. ഊട്ടും പ്രിസർവേറ്റീവ്സ് ചേർക്കാതെ ഉണ്ടാക്കിയെടുക്കാം.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like