ചുരുങ്ങിയ ചിലവിൽ ബയോ ഗ്യാസ് പ്ലാന്റ് ഇനി മാസം തോറും ഉള്ള ഗ്യാസ് ന്റെ ചെലവ് കുറക്കാം..വീട്ടിലെ വെയ്സ്റ്റ് മാത്രം മതി

ചുരുങ്ങിയ ചിലവിൽ ബയോ ഗ്യാസ് പ്ലാന്റ് ഇനി മാസം തോറും ഉള്ള ഗ്യാസ് ന്റെ ചെലവ് കുറക്കാം..വീട്ടിലെ വെയ്സ്റ്റ് മാത്രം മതി.ഭക്ഷണത്തിന്റെയും മറ്റു പാചക സാമാക്രികളുടെയും എല്ലാം വേസ്റ്റുകൾ നാം പലപ്പോളും മണ്ണിൽ കുഴിച്ചിടുകയോ കൂട്ടിയിടുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ അവ നമുക്ക് വീണ്ടുമ വീണ്ടും ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ ആണ് ഇവിടെ പങ്കു വെക്കുന്നത്.നമ്മുടെ വീട്ടിൽ ദിവസേനയുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് നമുക്കാവശ്യമായ പാചക വാതകം ഈസി ആയി ഉണ്ടാക്കാം.

ബയോ ഗ്യാസ് പ്ലാന്റുകൾ എന്ന് കേട്ടുകാണുമല്ലോ, നമുക്ക് വീട്ടിലേക്കാവശ്യമായ പാചക വാതകം വീടുകളിലെ അവശിഷ്ടങ്ങൾ കൊണ്ട് തന്നെ വീട്ടിലേക്കാവശ്യമായ ഗ്യാസ് നിർമ്മിക്കാം, ഒപ്പം വീട്ടിലെ അവശിഷ്ടങ്ങൾ സംസ്കരിക്കുകയും ചെയ്യാം.കൂടാതെ ഇതിൽ ബാക്കി വരുന്നവ ജൈവ വളമായി ഉപയോഗിക്കുകയും ചെയ്യാം.വീട്ടിൽ ഒരു ചെറിയ ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചുരുങ്ങിയ ചിലവും ബയോഗ്യാസ് പ്ലാന്റ് നമുക്ക് വീട്ടിൽ നിർമിക്കാം.പ്ലാന്റിന്റെ വലിപ്പത്തിനനുസരിച്ചു ഗ്യാസ് ന്റെ ലഭ്യതയും കൂടുന്നു,വീടുകളിൽ കന്നുകാലികളെ വളർത്തുന്നവർക്കും ഈ പ്ലാന്റുകൾ വളരെ അധികം ഗുണപ്രദമാണ്.മാസം തോറും ഉയർന്നു വരുന്ന ഗ്യാസിന്റെ ചിലവിനു പരിഹാരം കാണാൻ ഏതു കൊണ്ട് സാധിക്കുന്നു.

ചുരുങ്ങിയ ചിലവിൽ ബയോ ഗ്യാസ് പ്ലാന്റും വീട്ടിലെ ചിലവും നിയന്ത്രിക്കാം,മാസം തോറും ഗ്യാസിന് വേണ്ടി മാറ്റി വെക്കുന്ന കാശു നമുക്ക് മറ്റു ആവശ്യങ്ങൾക്കുപകാരപ്രദമാകുന്നു.ഈ ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Tech & Eat ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like