ഡീസലിന് വെറും 33 രൂപയോ? കോഴി വേസ്റ്റിൽ നിന്നും ബയോ ഡീസൽ..

ഡീസലിന് വെറും 33 രൂപയോ? കോഴി വേസ്റ്റിൽ നിന്നും ബയോ ഡീസൽ..പെട്രോൾ ഡീസൽ വിളകൾ കുതിച്ചുയരുകയാണ്.സാധാരണകാരുടെ ജീവിതം ഏറെ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും കൂടിയ വിലയായ 100 രൂപയിൽ എത്തിനിൽക്കുകയാണ് എന്ന് ഇന്ധന വില.നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന കണ്ടുപിടിത്തമാണ് ബയോ വേസ്റ്റുകൾ അറവു മാലിന്യങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ഡീസൽ നിർമാണവും,മാലിന്യ സംസ്കരണവും.

ബയോ ഡീസൽ കണ്ടുപിടിത്തത്തിലൂടെ പേറ്റന്റ് നേടിയിരിക്കുകയാണ് ഈ മലയാളി, കേരളത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.ഡോക്ടർ ജോൺ എബ്രഹാമിന്റെ ഈ കണ്ടുപിടിത്തം വലിയ മാറ്റങ്ങൾ കൊണ്ട് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കുതിച്ചുയരുന്ന ഇന്ധന വിലക്ക് കടിഞ്ഞാണിടാൻ ഇതു സഹായകമാകും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ഇതു വളരെയേറെ സഹായകമാകുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ചെലവ് കൂടിയ ഡീസൽ നൽകുന്നതിനേക്കാൾ ഇന്ധന ക്ഷമത നൽകാൻ ഈ ബയോ ഡീസൽ നു സാധിക്കുന്നു,എൻജിനുകൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നു,വളരെയധികം ഗുണങ്ങൾ പ്രധാനം ചെയാൻ ഈ ബയോ ഉത്പന്നത്തിനാകുന്നു.സർക്കാരുകൾ കൂടുതൽ പ്രചോദനം നൽകുന്നതോടെ ഇവാ വാണിജ്യാടിസ്ഥാനത്തിൽ നിര്മിക്കാവുന്നതാണ്, ഇതിലൂടെ കുതിച്ചുയരുന്ന ഡീസൽ വിലക്കൊരു ശാശ്വത പരിഹാരമാകുന്നു.

കൂടുതൽ വിശദമായി അറിയാം കൂടുതൽ വിവരങ്ങളറിയാം, താഴെയുള്ള വീഡിയോ കണ്ടു നോക്കൂ.കൂടാതെ ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bright Keraliteചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like