ഈ കുഞ്ഞൻ പഴത്തിന്റെ പേര് അറിയാമോ.? 😳😲 ഈ സുന്ദരി പഴത്തിന്റെ അധികമാർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ 😀👌
ചെറി എന്ന സുന്ദരി പഴത്തെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചെറി പഴത്തിലെ മാധുര്യവും രുചിയും നമുക്ക് ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. മനം മയക്കുന്ന മനോഹാരിത കൊണ്ട് ഈ ചെറു പഴത്തിന് ദിനംപ്രതി പ്രിയമേറി കൊണ്ട് ഇരിക്കുകയാണ്. നമ്മുടെ പരമ്പരാഗതമായ പഴവർഗങ്ങളിൽ ഇവ ഉൾപ്പെടുന്ന ഇല്ലെങ്കിലും ചെറിക്കു വർധിച്ചുവരുന്ന ഉപയോഗങ്ങൾ പ്രധാനപ്പെട്ട
കാരണങ്ങൾ ആണ് ചെറിയ ചുവന്നുതുടുത്ത മനോഹര വർണ്ണങ്ങളിൽ ഉള്ളത് എന്ന്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഒരു വൃക്ഷമാണ് ഇവ. അതുകൊണ്ടുതന്നെ നമ്മുടെ നാടുകളിൽ പല സ്ഥലങ്ങളിലും ഇവ വളരെ സമൃദ്ധമായി തന്നെ വളർന്നു വരുന്നുണ്ട്. ചെറിപ്പഴത്തിന്റെ ഈ പ്രത്യേകത അറിയാത്ത കൊണ്ടുമാത്രം ഈ രുചിയൂറും പഴം പലപ്പോഴും ഉപയോഗിക്കപ്പെടാതെ പോവുകയാണ്.
വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇവയ്ക്കു ഗുണങ്ങൾ ഏറെയാണ്. ഈ പഴത്തിന് 88 ശതമാനം ഭാഗവും ഉപയോഗപ്രദമാണ്. ഇവയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. പഴുത്തതിൽ നിന്നും പച്ച പഴങ്ങളിൽ ആണ് ഇവ കൂടുതൽ അടങ്ങിയിരിക്കുന്നത്. ഇവ കൂടാതെ വൈറ്റമിൻ എയും ചെറി പഴങ്ങളിൽ അടങ്ങിയിരിക്കുന്നു.ഭാരതീയ ചികിത്സാ രീതികൾ ചെറിപ്പഴം ശീത വീര്യമുള്ള പഴങ്ങളുടെ പട്ടികയിലാണ്.
ഇത് ദഹനേന്ദ്രിയ ശക്തിയെ തരിതപെടുത്തുന്നു . ചെറിപ്പഴത്തിലെ സംസ്കരണം വീട്ടിൽ നടത്താൻ ഇതിനാൽ ചുണ്ണാമ്പ് വെള്ളത്തിൽ കായയുടെ കറ കളയുക പഞ്ചസാര ചേർത്ത വെള്ളത്തിൽ വേവിക്കുക പഞ്ചസാര ലായനിയിൽ കുതിർത്തുവയ്ക്കുക തുടങ്ങിയവയ്ക്കു പുറമേ ചുവന്ന നിറം ലഭിക്കുവാനായി ചില രാസവസ്തുക്കൾ ചേർക്കാറുണ്ട്. credit : MALAYALAM TASTY WORLD