നല്ല രുചികരമായ ബീറ്റ്റൂട്ട് തോരൻ..ഇനി ബീറ്റ്‌റൂട്ട് കഴിക്കാത്തവരും കഴിക്കും.

നല്ല രുചികരമായ ബീറ്റ്റൂട്ട് തോരൻ..ഇനി ബീറ്റ്‌റൂട്ട് കഴിക്കാത്തവരും കഴിക്കും.രക്ത നിറമുള്ള പച്ചക്കറി നിറം പോലെ തന്നെ ഗുണവും ഏറെയാണ്,ധാരാളം ഗുണങ്ങൾ ഉള്ള ഒരു പച്ച കരി കൂടിയാണ് ബീറ്റ്റൂട്ട്.സാംബാർ അവിയൽ പച്ചടി തുടങ്ങിയ കറികളിൽ ഒരു പ്രധാന ചേരുവ,കൂടാതെ ബീറ്റ്റൂട്ട് കൊണ്ടുള്ള തോരൻ വളരെ രുചികരമാണ്, ബീറ്റ്റൂട്ട് വളരെ ചെറിയ കഷ്ണങ്ങളായി നുറുക്കി നാളികേരവും വറ്റൽ മുളകും എല്ലാം ചേർത്ത് നല്ല രുചികരമായ തോരൻ ഉണ്ടാക്കാം.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

പച്ചക്കറികളിൽ ഗുണങ്ങൾ ഏറെ അടങ്ങിയിരിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്.മായങ്ങൾ ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കാനായി നോക്കാം. ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ബീറ്റ്‌റൂട്ട് കഴിക്കാത്തവരും കഴിക്കുന്ന രീതിയിൽ ഒരു അടിപൊളി തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ,ഇത്തരം രുചികരവും വറൈറ്റിയുമായ വിഭവങ്ങൾ ഈ ചാനലിലൂടെ കാണാവുന്നതാണ്,കൂടുതലായി അറിയണയി ഈ വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Keralaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like