കള്ള് ഷാപ്പിലെ കിടിലൻ ബീഫ് ഫ്രൈ

കള്ള് ഷാപ്പിലെ കിടിലൻ ബീഫ് ഫ്രൈ.കള്ളു ഷാപ്പിൽ കള്ളു കുടുക്കാൻ മാത്രം പോയിരുന്ന കാലമെല്ലാം മാറി. ഇപ്പോൾ ഫാമിലി ആയി കള്ളു ഷാപ്പിൽ പോയി ഫുഡ് അടിക്കുന്നവരാണ് മിക്കവാറും ആളുകളും, കാരണം വേറൊന്നുമല്ല ഷാപ്പിലെ കറികളുടെ രുചി തന്നെ ആണ് കാരണം.ഷാപ്പിലെ കറികൾ പണ്ട് മുതലേ പ്രസിദ്ധിയാർജിച്ചിരുന്നു, നല്ല മണവും എരിവും എല്ലാം നമ്മളെ ആകർഷിക്കുന്നു.നമ്മുടെ നാട്ടിലെ കള്ളു ഷാപ്പുകൾ അതുകൊണ്ടു തന്നെ വളരെയധികം പ്രസിദ്ധിയാർജിച്ചിരുന്നു,കറികൾ മാത്രം കഴിക്കാനായി ഷാപ്പുകൾ തേടി പോകുന്ന കാലമാണ് ഇന്നത്തേത്.

ഇന്ന് നമുക്ക് കള്ളു ഷാപ്പിലെ വളരെ രുചികരമായ അടിപൊളി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു നോക്കാം,വീട്ടിൽ ട്രൈ ചെയ്തു നോക്കുകയും ചെയ്യാം.നാമെല്ലാം രുചിച്ചറിഞ്ഞ ഷാപ്പ് കറികൾ ഇനി നമ്മുടെ അടുത്താൽ തന്നെ തയ്യാറാക്കാം,ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.ഇതിനു വേണ്ട ചേരുവകൾ എന്തെല്ലാം ഇന്ന് നോക്കാം.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

കിടിലൻ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു നോക്കൂ.ഷാപ്പിലെ അതെ രുചിയിൽ ഇനി ബീഫ് ഫ്രൈ നമുക്കും ഉണ്ടാക്കാം.എല്ലാവരും ട്രൈ ചരിത് നോക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Naattu Ruchikal നാട്ടു രുചികൾചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like