മസാല ബിസ്ക്കറ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം

മസാല ബിസ്ക്കറ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ കുട്ടികാലങ്ങളിൽ എരിവ് നിറഞ്ഞ ആ രുചികരമായ ബേക്കറി ബിസ്‌ക്കറ് ഇനി ഈസി ആണ് നമുക് വീട്ടിൽ ഉണ്ടാക്കാം.പണ്ട് കാലങ്ങളിൽ നമ്മുടെ എല്ലാം വായിൽ വെള്ളം നിറച്ചിരുന്നു ഈ രുചികരമായ ബിസ്കറ്റുകൾ ഇനി ഉണ്ടാക്കുന്നത് എന്തെളുപ്പം.അതും നമ്മുടെ സ്വന്തം അടുക്കളയിൽ. ആർക്കും ഉണ്ടാകാവുന്ന കിടിലൻ ബിസ്‌ക്കറ്.ഈ ബിസ്‌ക്കറ് ഉണ്ടാകാൻ ഇനി ഓവനും വേണ്ട ബീറ്ററും ഒന്നും തന്നെ ആവശ്യം ഇല്ല.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നല്ല എരിവുള്ള രുചികരമായ ബിസ്കറ്റ് ബേക്കറികളിൽ മാത്രം ഉണ്ടാക്കിയിരുന്ന ഈ കിടിലൻ രുചിയുള്ള ബിസ്കറ്റ് ഈസി ആയി വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like