കുക്കറിൽ ഒറ്റ വിസിൽ, അവിയൽ റെഡി! വെറും 5 മിനിറ്റിൽ ഉണ്ടാക്കാം ഏറ്റവും രുചിയേറിയ അവിയൽ

കുക്കറിൽ ഒറ്റ വിസിൽ, അവിയൽ റെഡി! വെറും 5 മിനിറ്റിൽ ഉണ്ടാക്കാം ഏറ്റവും രുചിയേറിയ അവിയൽ.നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം ആണ് അവിയൽ.സാധ്യകളുടെ മാറ്റ് കൂട്ടാൻ സാമ്പാർ കഴിഞ്ഞാൽ പിന്നെ മുന്പന്തിയിൽ നിൽക്കുന്ന മറ്റൊരു വിഭവം ഇല്ല ഇന്ന് തന്നെ വേണം പറയാൻ,വളരെ ഏറെ രുചികരവും എന്നാൽ ഉണ്ടാക്കാൻ ഏറ്റവും എളുപ്പവറും സ്വാദിന്റെ കലവറയും കൂടിയാണ് ഈ അവിയൽ. ഇല്ല പച്ചക്കറികളുടെയും സംയോജനം എന്നു വേണമെങ്കിലും ഇതിനെ നമുക്ക് വിശേഷിപ്പിക്കാം.

നമ്മുടെ ഒരു സദ്യകളിലും ഒരു പ്രധാന വിഭവം തന്നെ ആണ് അവിയൽ.സദ്യകളിലെ അതെ രുചിയിൽ നമുക്കും കിടിലൻ ഒരു അവിയൽ ഉണ്ടാക്കി നോക്കാം, അതും നമ്മുട പ്രെഷർ കുക്കറിൽ, അവയലിനു വേണ്ട ചേരുവകളെല്ലാം തെന്നെ തയ്യാറാക്കി ഒരൊറ്റ വിസിലിൽ അവിയൽ റെഡി.ഒട്ടു മിക്ക മലയാളികളുടെയും പ്രിയപ്പെട്ട വിഭവംശം ഇനി നമുക്ക് നമ്മുടെ അടുക്കളയിൽ ഈസി ആയി ഉണ്ടാക്കാം.

നല്ല രുചികരമായ അവിയൽ എങ്ങനെ നമ്മുടെ വീട്ടിൽ അതും പ്രെഷർ കോക്കറിൽ ഉണ്ടാക്കാം എന്നു നോക്കിയാലോ.വളരെ കുറച്ചു സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ പൊളി ഐറ്റം ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like