ക്ലോക്കും ദിശയും തമ്മിലുള്ള ബന്ധം കണ്ടോ ? ഇതൊന്നും അറിയാതെ പോകല്ലേ !!!!

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ക്ലോക്ക്. ക്ലോക്കുകൾ ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ കഴിയുമോ? പണ്ടു കാലത്തെ ആളുകൾ ക്ലോക്ക് ഇല്ലാതെ സമയം പറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ നമ്മുക്ക് ഇന്ന് വിശ്വസിക്കാൻ കഴിയുമോ…ജീവിതത്തിലെ തിരക്കുകൾക്ക്‌ പിന്നാലെ ഓടുന്ന മനുഷ്യനെ നിയന്ത്രിക്കുന്നത് ഇതേ സമയം തന്നെയാണ്. ഈ സമയത്തെ

നിയന്ത്രിക്കുന്നതോ ഒരു ക്ലോക്കും. സമയത്തെ നിയന്ത്രിക്കുന്ന ഈ ക്ലോക്കിന് നമ്മുടെ ജീവിതത്തെയും നിയന്ത്രിക്കാൻ കഴിയുന്നു. ഗൃഹ നിർമ്മാണത്തിൽ വസ്തു നമ്മൾ നോക്കുന്നു. അതുപോലെ തന്നെ ഈ വീട്ടിൽ വെക്കുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ സ്ഥാനം ഉണ്ട്. കൃത്യമായ സ്ഥാനം നമ്മുടെ വീടുകളിലേക്ക് ഐശ്വര്യം കൊണ്ട് വരുന്നു. നമ്മൾക്കു മിക്കവാറും ക്ലോക്ക് വെക്കുന്നത് നമ്മുക്ക്

സൗകര്യപ്രദമായ ഒരു ചുമരിലായിരിക്കും. എന്നാൽ ക്ലോക്കനു പ്രതേകമായാ ഒരു സ്ഥാനം തന്നെ ഉണ്ട്. ക്ലോക്ക് തെക്കു ദിശയിൽ വെക്കാൻ പാടില്ല. തെക്ക് യെമന്റെ സ്ഥാനമാണ്, ഇതു ആയുസുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് പോലെ തന്നെ ക്ലോക്ക് അതികം ഇരുണ്ട നിറത്തിൽ ഉള്ളതിൽ ആകുന്നതിനും നല്ലത് വെള്ളയോ അഥവാ ഏതെങ്കിലും ലൈറ്റ് കളർ ആകുന്നതാണ്. അത്കൊണ്ട് തന്നെ ആർക്കെങ്കിലും

സമ്മാനമായി ക്ലോക്ക് കൊടുക്കുമ്പോഴും നമ്മൾ ഇത് ശ്രദ്ധിക്കണം. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വീടിന്റെ മെയിൻ ഡോറിനു മുകളിലെ ചുമരിൽ ക്ലോക്കന് സ്ഥാനം നല്ലതല്ല എന്നതും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക. vedio credit :A R K Blogs