ഏതു നേരവും കഴിക്കാം , ഒരു കിടിലൻ ഉപ്പുമാവ്

ഏതു നേരവും കഴിക്കാം , ഒരു കിടിലൻ ഉപ്പുമാവ്.നമ്മൾ മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ച ഒരു ഭക്ഷണം കൂടിയാണ് ഉപ്പുമാവ്. രാവിലെ നല്ല ചെറു ചൂടിൽ പുഴുങ്ങിയ പഴവും കൂട്ടി കഴിക്കാനായി അടിപൊളി ആണെന്ന് പറയേണ്ടതില്ലലോ.ഉപ്മാവ് പല തരത്തിൽ ഉണ്ടാക്കാറുണ്ട്. അതിൽ പ്രധാനമായും ഇവയൊക്കെയാണ് റവ ഉപ്പുമാവ് ഗോതമ്പു ഉപ്പുമാവ്,സെമിയോ ഉപ്പുമാവ് അങ്ങനെ പോകുന്നു ഉപ്പ്മാവ് വറൈറ്റികൾ.

ഉപ്പുമാവ് എളുപ്പത്തിൽ നല്ല രുചികരമായ ഭക്ഷണം.നമ്മൾ നല്ലൊരു ആരോഗ്യ ശീലം ശീലമാക്കുന്നതിന്റെ ഭാഗമായി സ്വയം ഉണ്ടാക്കി മായങ്ങൾ ചേർക്കാതെ നല്ല ആരോഗ്യപ്രദമായ ചേരുവകളെല്ലാം ചേർത്ത് നല്ല അടിപൊളി ഭക്ഷണങ്ങൾ ഉണ്ടാക്കാം.ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി..

ഗോതമ്പ് കൊണ്ടുള്ള നല്ല അടിപൊളി ഉപ്പുമാവ് ഉണ്ടാക്കുന്നത് ഒന്ന് കണ്ടു നോക്കൂ നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിBincy’s KitchenBincy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like