ഹോട്ടലുകളിലെ കൊതിപ്പിക്കുന്ന മണത്തോടെയും രുചിയോടെയും അൽഫഹാം നമ്മുടെ അടുക്കളയിലും..

ഹോട്ടലുകളിലെ കൊതിപ്പിക്കുന്ന മണത്തോടെയും രുചിയോടെയും അൽഫഹാം നമ്മുടെ അടുക്കളയിലും..നമ്മൾ മലയാളികളുടെ ഇടയിലേക്ക് വളരെ പെട്ടന്ന് കയറി വന്നു വലിയൊരു സ്ഥാനം കയ്യടക്കിയ ഒരു മറു നാടൻ ഭക്ഷണമാണ് അൽഫഹാം.വൈകുന്നേരങ്ങളിൽ നമ്മുടെ റോഡരികിൽ ഹോട്ടലുകളിൽ നിന്നും കവിഞ്ഞൊഴുകുന്ന ഈ വിഭവത്തിന്റെ മണം ആരെയും ഒന്ന് പിടിച്ചുലക്കും.നമ്മൾ ഒരിക്കൽ രുചിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും കഴിക്കാൻ നമ്മെ മോഹിപ്പിക്കാൻ ഈ വിഭവത്തിനു വലിയ കഴിവാണുള്ളത്,

പണ്ട് കാലങ്ങളിൽ നമുക് കേട്ടറിവ് പോലും ഇല്ലാത്ത ഒരു വിഭവം നമ്മുടെ നാട്ടിൽ എത്തുന്നു, നമ്മുടെ റോഡരികിലുള്ള ഹോട്ടലുകളിൽ ഇവ വിളമ്പുന്നു.ഇവയുടെ കൊതിപ്പിക്കുന്ന മണം നമ്മെ വല്ലാതെ ആകർഷിച്ച മറ്റൊരു നോൺ വെജ് വിഭവം മറ്റൊന്നും ഉണ്ടാകില്ല എന്ന് വേണം പറയാൻ.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like