അഫ്ഗാനി ഓംലെറ്റ് കഴിച്ചിട്ടുണ്ടോ..? സൂപ്പർ ടേസ്റ്റ് ആണ്

ഓംലറ്റ് ഇഷ്ടമില്ലാത്തവരായി ആരാണ് ഇല്ലാത്തത്. ദിവസം എത്ര ഓംലറ്റ് ഉണ്ടാക്കിയാലും കഴിച്ചു പോകുന്ന ആളുകളുണ്ട്. ഓംലറ്റ് കൂട്ടി ചോറ് കൊടുത്താൽ കഴിക്കാത്ത കുട്ടികളുമില്ല. പല സ്ഥലത്തും പലരും പല രീതിയിൽ ആണ് ഓംലറ്റ് ഉണ്ടാക്കുന്നത്. എന്നും ഒരേ രീതിയിൽ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു മടുത്തോ..

അഫ്ഗാനി ഓംലെറ്റ് നെ കുറിച്ചാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ ഓംലറ്റ് തയ്യാറാക്കി നോക്കൂ പാത്രം കാലിയാകുന്ന വഴി അറിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ആസ്വദിച്ച് കഴിക്കാവുന്ന ഐറ്റം തന്നെയാണിത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like