വ്യായാമം ഇല്ലാതെ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മാരുടേയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും ഇത് വഴി വയ്ക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

തുടയിലെയും കയ്യിലേയും മുഖത്തിന്റെയും തടി കുറയുമെങ്കിലും അടിവയറ്റിലെ തടി കുറയ്ക്കുന്നത് കുറച്ചു ശ്രമകരമായ പണി തന്നെയാണ്. പതിവായി നടക്കുന്നതിലൂടെ ശരീര ഭാരം കുറയുമെങ്കിലും അടിവയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയണമെന്നില്ല. അതിനായി പ്രത്യേക വ്യായാമങ്ങൾ തന്നെ ചെയ്യേണ്ടതുണ്ട്. സ്ട്രെസ് കുറയ്ക്കുന്നതും പ്രധാനമായും ചെയ്യേണ്ട ഒന്നാണ്. സ്‌ട്രെസ് ഉണ്ടാവുമ്പോൾ ഹോർമോൺ അളവ് കൂടുന്നു. അങ്ങനെ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടുന്നു.

വ്യായാമം ഇല്ലാതെ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ.. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like