
കോഴിമുട്ട കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഈ ഐഡിയ ആരും അറിഞ്ഞു കാണില്ല.!! | Egg on Gas Flame Tip
Egg on Gas Flame Tip: അടുക്കളയിലെ പലകാര്യങ്ങളും വീട്ടമ്മമാർ കൈകാര്യം ചെയ്യുന്നത് വളരെയധികം ശ്രദ്ധയോടുകൂടിയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ എങ്കിലും അവർക്ക് പല കാര്യങ്ങളും വേണ്ടരീതിയിൽ ചെയ്യാൻ കഴിയാതെ വരാറുണ്ട്. ഇന്ന് അത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില നുറുങ്ങ് വഴികളെപ്പറ്റി ആണ് പരിചയപ്പെടുന്നത്. കണ്ടു നോക്കൂ.
ചില സമയങ്ങളിൽ നമ്മൾ മുട്ട പുഴുങ്ങുമ്പോൾ അത് വേണ്ട രീതിയിൽ വെന്ത് കിട്ടാറില്ല. അതുമൂലം തോടിനോപ്പം മുട്ടയും പൊട്ടി പോകാറുണ്ട്. അപ്പോൾ തോടിൽ നിന്ന് മുട്ടയുടെ വെള്ള ഭാഗവും പുറത്ത് വരാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ ഈ ഒരു പ്രതിസന്ധി ഒഴിവാക്കാം എന്നാണ് ആദ്യം തന്നെ പറയുന്നത്. അതിന് ഗ്യാസിൽ ഹൈ ഫ്ളൈമിൽ ഓൺ ചെയ്ത ശേഷം മുട്ട താഴെ കാണുന്ന വീഡിയോയിൽ
പറഞ്ഞിരിക്കുന്നതുപോലെ വെക്കുക. അതുപോലെ തന്നെ മറുഭാഗവും ചെയ്‌തെടുക്കാം. രണ്ടു മൂന്ന് സെക്കന്റ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് ചൂടാക്കി എടുക്കുകയാണെങ്കിൽ വളരെ ഈസിയായി മുട്ടയുടെ തോട് കളയാവുന്നതാണ്. അതുപോലെ തടി ഉപയോഗിച്ചുള്ള കട്ടിങ് ബോർഡ് മറ്റും ആണ് നമ്മൾ ഉപയോഗിക്കുന്നത് എങ്കിൽ അതിൽ പൂപ്പൽ ഉണ്ടാവരുണ്ട്. ഇതൊഴിവാക്കാൻ
ചെറുതായി ഒന്ന് തീയുടെ മുന്നിൽ വെച്ച് ചൂടാക്കി എടുത്താൽ മതിയായിരിക്കും. ഇങ്ങനെ അടുക്കളയിൽ ഉപയോഗിക്കാവുന്ന കൂടുതൽ നുറുങ്ങ് വിദ്യകൾ അറിയാൻ വീഡിയോ .കണ്ടുനോക്കൂ. ഉപകരപ്രദമായ അരുവികൾ വിശദമായി വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Grandmother Tips