തുണി തേയ്ക്കാൻ എടുത്തപ്പോഴേക്കും കറന്റ് പോയോ? വേഗം അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കൂ.. നിമിഷങ്ങൾ കൊണ്ടു തുണി തേയ്ക്കാം. | Easy Iron Tips And Tricks
Easy Iron Tips And Tricks : നമ്മൾ അത്യാവശമായി ഒരു കല്യാണത്തിനോ ബർത്ഡേ പാർട്ടിക്കോ അതും അല്ലെങ്കിൽ ഓഫീസിൽ പോവാനായി തുണി എടുക്കുമ്പോഴാവും അത് തേച്ചിട്ടില്ല എന്ന് മനസിലാക്കുന്നത്. തേയ്ക്കാൻ എടുക്കുമ്പോൾ കറന്റ് പോയാലോ. ചിന്തിക്കാനേ വയ്യല്ലേ. എന്നാൽ ഇനി മുതൽ അങ്ങനെ കറന്റ് പോയാൽ വിഷമിക്കുകയേ വേണ്ട. വെറും നിമിഷങ്ങൾ കൊണ്ട് നമുക്ക് തുണി
തേയ്ക്കാൻ ഉള്ള വഴികൾ ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്.ആദ്യം ഇസ്തിരി പെട്ടിയുടെ വയർ ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് കെട്ടി സുരക്ഷിതമാക്കി വയ്ക്കുക. അതിന് ശേഷം ഈ ഇസ്തിരി പെട്ടി ഗ്യാസ് ഓൺ ചെയ്ത് മീഡിയം ഫ്ലെയ്മിൽ വച്ച് അതിന്റെ പുറത്ത് വയ്ക്കുക.
അതിന് ശേഷം നമ്മുടെ തുണി നല്ലത് പോലെ തേയ്ച്ച് മടക്കി എടുക്കാം.ഇസ്തിരി പെട്ടി ഇല്ലാത്തവർക്കും അയൺ ചെയ്യാൻ ഒരു അടിപൊളി വിദ്യ ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. അതിനായി ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ഗ്ലാസ്സ് വെള്ളം വച്ച് തിളപ്പിക്കുക. ചായ പാത്രം പോലെ പിടി ഉള്ളതാണ് ഏറ്റവും നല്ലത്.നമ്മുടെ അലമാരയിൽ ഏറ്റവും കൂടുതൽ
സ്ഥലം പോവുന്നത് ഫ്ലെയർ ഉള്ള ഫ്രോക്കോ ഗൗണോ ഒക്കെ മടക്കി വയ്ക്കുമ്പോഴാണ്. ഇനി മുതൽ ഇങ്ങനത്തെ തുണികൾ വയ്ക്കാനായി അലമാരയിലെ ചെറിയ ഒരു സ്ഥലം മാത്രം മതി. അത് എങ്ങനെ എന്ന് മനസിലാക്കാനായി വീഡിയോ മുഴുവനും കണ്ടാൽ മതി.അപ്പോൾ ഇനി കറന്റ് പോയാലും വിഷമിക്കണ്ടനേരെ പോയി ഇസ്തിരി പെട്ടിയോ ഒരു പാത്രത്തിൽ വെള്ളമോ എടുത്ത് ചൂടാക്കി ഉപയോഗിച്ചാൽ മാത്രം മതി.