എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു, പക്ഷെ ഈ രഹസ്യം അറിഞ്ഞിരിക്കണം

എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു,പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലല്ലോ.. വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ആകുന്ന കുറച്ച് ടിപ്സ് അന്ന് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നത്. അടുക്കളയിൽ പണി എളുപ്പം ആക്കാനും മറ്റു ഇതുമൂലം സാധിക്കുന്നു. ആദ്യത്തെ ടിപ്പ് എന്തെന്നാൽ നമ്മുടെ ഗ്യാസ് അടുപ്പുകൾ ക്ലീൻ ചെയ്യാനായി അല്പം ടൂത് പേസ്റ്റ് ഉപയോഗിച്ച് തുടച്ചെടുത്താൻ നല്ലപോലെ ക്ലീൻ ആയി കിട്ടും. അടുപ്പിലെ എണ്ണ മായവും എല്ലാം പോയിക്കിട്ടും.

അടുത്ത ടിപ്പ്, ചില്ലുകുപ്പികളിലെ സ്മെൽ മാറികിട്ടാൻ ഒരു തീപ്പെട്ടി കത്തിച്ചു തീ കെടുത്തി കുപ്പിക്കുള്ളിലേക്ക് ഇട്ടു മൂടി അടച്ചാൽ മതി. അപ്പോൾ കുപ്പിക്കുളിലെ മണം തീപെട്ടിയുടെ മണമായി മാറും; ഇത് മാറാൻ കുപ്പി ഒന്ന് കഴുകിയെടുത്താൽ മതിയാകും. പിന്നെ കുപ്പി ഒരു മണവും ഉണ്ടാകില്ല.

ഇതുപോലെ ഈസി ആയ കുറച്ചു ടിപ്‌സുകൾ വീഡിയോയിലൂടെ മനസിലാക്കാം. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like