എന്റെ പൊന്നേ രാവിലത്തേക്കും വൈകിട്ടത്തേക്കും ഇനി ഇത് മതി അസാധ്യ രുചി ആണ്.!! | 5 Minute Easy Indian Breakfast

Whatsapp Stebin

5 Minute Easy Indian Breakfast: നല്ല ചൂടു ചായയ്ക്കൊപ്പം പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? ബേക്കറി ഫുഡും ജങ്ക് ഫുഡുമൊക്കെ കഴിച്ചു മടുത്തവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെടാം. ബ്രേക്ഫാസ്റ്റായും നാലുമണി പലഹാരമായും ഒരു പോലെ കഴിക്കാൻ പറ്റിയ ഒരു സ്നാക്ക് റെസിപി ആണിത്.

നമ്മുടെ അടുക്കളയിലെ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.ആദ്യമായി ഒരു പാനിൽ അൽപ്പം ഓയിൽ ഒഴിച്ച് നല്ല പൊടിപൊടിയായി അരിഞ്ഞു വെച്ച ഒരു സവാളയും അൽപ്പം ഉപ്പും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

5 Minute Easy Indian Breakfast

ശേഷം ചെറുതായരിഞ്ഞ 2 പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നല്ല ഗോൾഡൻ ബ്രൗൺ കളറായി വന്നാൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഖരം മസാല പൊടിയും ചെറിയജീരകം പൊടിച്ചതുമെല്ലാം ആവശ്യാനുസരണം ചേർത്ത് കൊടുക്കുക. പൊടികളുടെയെല്ലാം പച്ചമണം മാറിയ

ശേഷം വേവിച്ചു വച്ച ഗ്രീൻപീസും വേവിച്ച് ഉടച്ചു വച്ച ഉരുളൻ കിഴങ്ങും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം തയ്യാറാക്കിയ ഈ മിക്സ് ചൂട് മാറാനായി മാറ്റി വെക്കുക. ഇനി ഒരു പാനിൽ ഒരു കപ്പ് വെള്ളം എടുത്ത് ആവശ്യത്തിന് ഉപ്പും ചെറിയ ജീരകവും ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുക്കുക.
ഈ സ്നാക്ക് ഉണ്ടാക്കാനുള്ള അടുത്ത സ്റ്റെപ് എന്താണെന്നറിയണ്ടേ??? വീഡിയോ കാണുക.

Easy Indian Breakfast

Recipes;

You might also like