ഇതുപോലൊരു വീട് ആരും കൊതിക്കും.. മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം.!!

വീട് എന്നത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. മൂന്നു ബെഡ്‌റൂമുകളോട് കൂടി അത്യാവശ്യ സൗകര്യങ്ങൾ ഉള്ള വീട് ആയിരിക്കും ആരും ആഗ്രഹിക്കുന്നത്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി

പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. അത്തരത്തിൽ കേരളത്തിന്റെ ട്രഡീഷണൽ രീതി ഉൾക്കൊള്ളിച്ചു കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ ഒരു വീട് ഇവിടെ പരിചയപ്പെടാം. പുതുമ നിറഞ്ഞ മികച്ച ഇന്റീരിയർ ഡിസൈനുകളോട് കൂടിയ ഈ വീട് 1570 സ്ക്വാർഫേറ്റിൽ 3 ബെഡ്‌റൂമുകളോട് കൂടിയാണ് നിർമിച്ചിരിക്കുന്നത്.

കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ആ ഒരു തത്വത്തിനനുസരിച്ചു നിർമിച്ച ഇഇഇ വീട്ടിൽ മൂന്നു ബെഡ്‌റൂമുകൾക്കൊപ്പം തന്നെ രണ്ടു അറ്റാച്ചഡ് ബാത്റൂമുകളും ഒരു കോമ്മൺ ബാത്റൂമും ഉപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയർനോഡ്ട് മാച്ച് ചെയ്യുന്ന രീതിയിൽ

ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയോട് ചേർന്ന ചെറിയ സ്‌പേസിൽ വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പുകയില്ലാത്ത അടുപ്പും സെറ്റ് ചെയ്യ്തിട്ടുണ്ട്. ഈ വീട് നിർമാണത്തിനായി ആകെ വന്നിരിക്കുന്ന ചിലവ് 22 ലക്ഷം രൂപയാണ്. ഇതിൽ ഇന്റീരിയർ ഉൾപ്പെടുത്തിയിട്ടില്ല. ഈ വീടിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. Video Credit: Muraleedharan K V

You might also like