18 ലക്ഷം രൂപയിൽ മനോഹരമായ ഇരുനില വീട്.. വീടും പ്ലാനും സഹിതം അറിയാം.!!

ഏതൊരാളുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ് ഒരു വീട്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

നമുക്കുള്ള സ്ഥലപരിമിതിയിൽ നമുടെ സ്വപ്നത്തിന് അനുസൃതമായ നമ്മുടെ ബഡ്ജറ്റിലൊതുങ്ങിയ വീട് നിർമിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ പ്ലാനും ഇന്റീരിയർ ഡിസൈനും മറ്റു കാര്യങ്ങളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടാതെ ഈ വീടിന്റെ ഏകദേശം ബഡ്ജറ്റും നമുക്കിതിലൂടെ മനസിലാക്കാം.

1039 സ്ക്വാർഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അഞ്ച് സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഈ മനോഹരമായ വീട് നിർമിക്കാവുന്നതാണ്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിരിക്കുന്നത്. അറ്റാച്ചഡ് ബാത്റൂമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുകളിലെ നിലയിൽ ഈ രീതിയിൽ തന്നെ ബെഡ്‌റൂം, ബാത്രൂം നിർമിക്കാവുന്നതാണ്. ഈ വീടിന്റെ മുഴുവൻ ബഡ്ജറ്റ് ഏകദേശം 18 ലക്ഷം ആണുള്ളത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി mallu designer എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like