മട്ട അരിയും തേങ്ങയും കുക്കറിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Tasty Red Rice Porridge Easy Recipe
Tasty Red Rice Porridge Easy Recipe: മട്ടയരി ഉണ്ടങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ.
എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു വിഭവമാണ് തയ്യാറാക്കുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ചു മട്ടയരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ ചെറിയ ഉള്ളി ചതച്ചത്, ജീരകം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും
ചേർത്ത് അരി വേകാൻ പാകത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെക്കാം. എല്ലാം കൂടി വെന്തുവരുമ്പോൾ ചൂടാറാനായി മാറ്റി വെക്കാം. ഒന്നു കുഴഞ്ഞു വന്നാൽ വളരെയധികം രുചികരയ അടിപൊളി പലഹാരം റെഡി ആയി. ഇത് ചുമ്മാ കോരി കഴിക്കുമ്പോൾ തന്നെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാൻ തോന്നും. ഒരിക്കലും നിങ്ങൾ ഒഴിവാക്കരുത് എത്രയും വേഗം ഉണ്ടാക്കി കഴിച്ചു നോക്കൂ..
എല്ലാവര്ക്കും ഇഷ്ട്പ്പെടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്പ്പെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Grandmother Tips