മീൻ വറുക്കുമ്പോൾ മെഴുകുതിരി ഇങ്ങനെ ചെയ്‌താൽ കാണു മാജിക്

ചോറിന്റെ കൂടെ മീൻ പൊരിച്ചത് കൂടെ ഉണ്ടെങ്കിൽ ആഹാ വയറു നിറച്ചു ചോറുണ്ണാം അല്ലെ. മലയാളികൾക്ക് പൊതുവെ മീൻ വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ്. മീൻ പൊരിച്ച ഇട്ടാൽ അതിന്റെ വീടും പരിസരവും തന്നെ പരക്കും.. പുറത്തു വരുമ്പോഴേ അറിയാം മീൻ പൊരിച്ചതുണ്ട് എന്ന്. ചിലർക്ക് മീൻ പോരുമ്പോൾ അതിന്റെ മണം കാരണം അലര്ജി തുമ്മൽ ഉണ്ടാകാറുണ്ട്.

മീൻ പോരുന്ന മണം ഇല്ലാതിരിക്കാൻ ചെയ്യേണ്ട ഒരു ട്രിക്ക് ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മീൻ പൊരിച്ച ഇടുന്നതിനേക്കാൾ മുൻപ് പാനിന്റെ തൊട്ടടുത്തായി ഒരു മെഴുകുതിരി കത്തിച്ചു വെക്കുക. എങ്ങനെ കത്തിച്ചു വെച്ചാൽ മീൻ പൊരിക്കുന്ന മണം അധികം ഉണ്ടാകില്ല. കാരണം ഈ സ്മെലിലെ കാർബൺ മെഴുകുതിരി വലിച്ചെടുക്കും എന്നാണ്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like